15 November Thursday

പർവതാരോഹകർ മഞ്ഞുപാളിയിൽ കുടുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


ശ്രീനഗർ > കശ‌്മീരിലെ അനന്ത‌്നാഗിൽ കാണാതായ രണ്ട്‌ പർവതാരോഹകരുടെ മൃതദേഹം കണ്ടെത്തി. പഹൽഗാം മേഖലയിൽനിന്ന‌് മലകയറ്റത്തിനിടെ മഞ്ഞുപാളികൾക്കിടയിലേക്ക‌് വീണ കെഎഎസ‌് ഓഫീസർ നവീദ‌് ജിലാനി, സുഹൃത്ത‌് അദിൽ ഷാ എന്നിവരുടെ മൃതദേഹമാണ്‌ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്‌. ഒപ്പമുണ്ടായിരുന്ന ഹസിക‌് രക്ഷപ്പെട്ടു. ശനിയാഴ്‌ച രാത്രി ഏഴരയോടെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top