19 November Monday

കേരളത്തിന് കൈത്താങ്ങ്: സിപിഐ എം ബംഗാള്‍ സംസ്ഥാനകമ്മിറ്റി 50 ലക്ഷംരൂപ നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

ബംഗാളില്‍ നടന്ന ധനസമാഹാരണത്തില്‍ നിന്ന്‌

കൊല്‍ക്കത്ത >കേരളത്തിലുണ്ടായ  പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രുപ നðകി. പണം ചൊവ്വാ‌‌ഴ്‌ച മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് കൈമാറിയതായി പര്‍ടി സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര അറിയിച്ചു.

പാര്‍ടിയും വിവധ ബഹുജന സംഘടനകളും പൊതുജനങ്ങളില്‍ നിന്ന്‌ ശേഖരിച്ച തുകയും പാര്‍ടി സംസ്ഥാന കമ്മറ്റി വിഹിതവും ചേര്‍ത്താണ് ഈ തുക നല്‍കിയത്. 



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top