20 September Thursday

കാറിന‌് തീപിടിച്ച‌് 2 പേർ വെന്തുമരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018


ജയ‌്പുർ: റോഡരികിലെ പാലത്തിലിടിച്ച കാറിന‌് തീപിടിച്ച‌് രണ്ടുപേർ വെന്തുമരിച്ചു. രാജസ്ഥാനിലെ ഉദയപുർ ജില്ലയിലെ മൊകേല വില്ലേജിലാണ‌് സംഭവം. വഡോദരയിലേക്ക‌് വരികയായിരുന്ന കാർ നിയന്ത്രണം വിട്ടശേഷം പാലത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇന്ധന ടാങ്ക‌് പൊട്ടിത്തെറിച്ച‌് തീപിടിക്കുകയായിരുന്നു. ഡ്രൈവർ മുകേഷ‌് ജാൻഗിദ‌് (21) അടക്കം രണ്ടുപേരാണ‌് മരിച്ച‌ത‌്.

പ്രധാന വാർത്തകൾ
Top