20 September Thursday

പാക‌് ആക്രമണം: ബിഎസ‌്എഫ‌് ജവാ‌ന‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018


ശ്രീനഗർ: ജനവാസകേന്ദ്രങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ‌്പിൽ ഒരു ബിഎസ‌്എഫ‌് ജവാന‌് പരിക്ക‌്. ഒരു നാട്ടുകാരന‌് പരിക്കേറ്റതായും റിപ്പോർട്ടുണ്ട‌്. കഴിഞ്ഞദിവസം സാംബ, കത‌്‌വ ജില്ലകളിലായിരുന്നു പാകിസ്ഥാൻ സൈന്യത്തിന്റെ പ്രകോപനം. സാംബയിലെ ചെക്ക‌്പോസ്റ്റുകൾക്കും ജനവാസകേന്ദ്രങ്ങൾക്കും നേരെ പാക‌് സൈനികർ നിരന്തരം വെടിയുതിർക്കുകയായിരുന്നു.

പ്രധാന വാർത്തകൾ
Top