21 September Friday

സ‌്ഫോടനം: സൈനികന‌് ഗുരുതര പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018


കൊഹിമ > നാഗാലൻഡിലെ ഫേക്കിലുണ്ടായ ഇരട്ട സ‌്ഫോടനത്തിൽ അസം റൈഫിൾസിലെ ജവാന‌് ഗുരുതരമായി പരിക്കേറ്റു. അഘേഖ‌്‌വോ വില്ലേജിൽ റോഡിലായിരുന്നു സ‌്ഫോടനം. അർധസൈനിക വിഭാഗത്തിലെ സുരക്ഷാഭടന്മാരുടെ വാഹനം കടന്നുപോകുന്നതിനിടെയാണ‌് രണ്ടുതവണ കുഴിബോംബ‌് സ‌്ഫോടനമുണ്ടായത‌്. സുരക്ഷാ സൈനികസംഘത്തിൽപ്പെട്ട ജവാനാണ‌് പരിക്കേറ്റത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top