14 December Friday

രാജസ്ഥാനില്‍ ബിജെപിയെ വെട്ടിലാക്കി വിമതര്‍; സീറ്റ് കിട്ടാത്ത 20 എംഎല്‍എമാര്‍ മത്സരത്തിന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018


ജയ്‌പൂര്‍ > തെരഞ്ഞെടുപ്പടുത്തിരിക്കെ രാജസ്ഥാനില്‍ ബിജെപിക്ക് വിലങ്ങുതടിയായി വിമതന്‍മാര്‍. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി സുരേന്ദ്ര ഗോയലാണ് സ്വതന്ത്രനായി മത്സരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. സീറ്റ് കിട്ടാത്തവര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ബിജെപി വെട്ടിലായത്.

വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപി തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കുല്‍ദീപ് ധന്‍കര്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജിവെച്ചിരുന്നു. 26 എംഎല്‍എമാര്‍ക്കാണ് ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ സീറ്റ് നിഷേധിച്ചത്. സീറ്റ് കിട്ടാത്ത 20 എംഎല്‍എമാര്‍ മത്സരിക്കുമെന്ന നിലപാടിലാണ്

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top