21 November Wednesday

രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

ജയ്പൂര്‍ >  രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ്27 വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു.  ജോധ്പൂരിലെ ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അപകടത്തെ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു. പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top