Top
17
Tuesday, October 2017
About UsE-Paper

കിസാന്‍സഭ: അശോക് ധാവലെ പ്രസിഡന്റ്, ഹനന്‍മൊള്ള ജനറല്‍ സെക്രട്ടറി

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌
അശോക് ധാവലെ,ഹനന്‍മൊള്ള

ഹര്‍കിഷന്‍സിങ് സുര്‍ജിത്ത് നഗര്‍(ഹിസാര്‍) >  കിസാന്‍ സഭ  അഖിലേന്ത്യാ പ്രസിഡന്റായി അശോക് ധാവലെയും ജനറല്‍ സെക്രട്ടറിയായി ഹനന്‍ മൊള്ളയേയും തെരഞ്ഞെടുത്തു. ഹരിയാനയിലെ ഹിസാറില്‍ ചേര്‍ന്ന കിസാന്‍സഭ‘ അഖിലേന്ത്യാ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി.

വൈസ് പ്രസിഡന്റുമാര്‍: എസ് രാമചന്ദ്രന്‍പിള്ള, കെ വരദരാജന്‍, അമ്ര റാം, മദന്‍ ഘോഷ്, സാരംപള്ളിമല്ലറെഡ്ഡി, കെ ബാലകൃഷ്ണന്‍, എസ് കെ പ്രീജ.

ജേയിന്റ് സെക്രട്ടറിമാര്‍: എന്‍ കെ ശുക്ള, വിജൂ കൃഷ്ണന്‍, ഇ പി ജയരാജന്‍, നൃപന്‍ ചൌധരി, അമല്‍ ഹല്‍ദാര്‍, ജിതിന്‍ ചൌധരി, ബാദല്‍ സരോജ്, കെ കെ രാഗേഷ്.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »