16 November Friday

ചികിത്സയ്ക്കായി മുഖ്യമന്ത്രി നാളെ വിദേശത്തേക്ക്

സ്വന്തം ലേഖകന്‍Updated: Saturday Sep 1, 2018

തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാര്‍ഥം ഞായറാഴ്ച അമേരിക്കയിലേക്കു പോകും. കഴിഞ്ഞമാസമാണ് ചികിത്സയ്ക്കായി പോകാനിരുന്നത്. എന്നാല്‍ കേരളത്തിലെ പ്രളയക്കെടുതിയെത്തുടര്‍ന്ന് യാത്ര നീട്ടിവെക്കുകയായിരുന്നു.

ശനിയാഴ്ച ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവത്തെ രാജ് ഭവനില്‍ സന്ദര്‍ശിച്ച് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  അദ്ദേഹം ചര്‍ച്ച നടത്തി. ചികിത്സക്കായി വിദേശത്തേക്കു പോകുന്ന കാര്യവും ധരിപ്പിച്ചു.

.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top