17 August Friday

സുദേഷ് കുമാറിന് കോസ്റ്റല്‍ എഡിജിപിയായി നിയമനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

സുദേഷ് കുമാര്‍

തിരുവനന്തരപുരം > സുദേഷ്‌കുമാറിനെ കോസ്റ്റല്‍ എഡിജിപിയായി നിയമിച്ചു. കോസ്റ്റല്‍ സെക്യുരിറ്റിയില്‍ എഡിജിപി എക്‌സ് കാഡര്‍ തസ്തിക സൃഷ്ടിച്ചാണ് നിയമനം. എച്ച് വെങ്കിടേഷ് വിജിലന്‍സ് ഐജി, ജി സ്പര്‍ജന്‍ കുമാര്‍ ബീവറേജസ് എംഡി എന്നിങ്ങനെയാണ് മറ്റു നിയമനങ്ങള്‍.
 

പ്രധാന വാർത്തകൾ
Top