17 August Friday

വെള്ളം കുറഞ്ഞു: ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കൊച്ചി > വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ  മൂന്ന് ഷട്ടറുകള്‍ അടച്ചു. ഉച്ചയോടെ മുഴുവന്‍ ഷട്ടറുകളും അടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍  അറിയിച്ചു
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top