19 June Tuesday

ഷുഹൈബ് വധം: ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

തിരുവനന്തപുരം > ഷുഹൈബ് വധം പ്രത്യേക സംഘം അന്വേഷിക്കുമെന്ന്   ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്നും ബെഹ്‌റ പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top