18 November Sunday

യൂണിയന്‍ തെരഞ്ഞെടുപ്പ്: 22-ാം വര്‍ഷവും ശ്രീശങ്കരയില്‍ എസ്എഫ്‌ഐ തന്നെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

കാലടി> എം ജി യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍   ശ്രീ ശങ്കര ആര്‍ട്ട്‌സ് കോളേജില്‍ എസ് എഫ് ഐ ക്ക് ഉജ്ജ്വല  വിജയം.തുടര്‍ച്ചയായി ഇരുപത്തിരണ്ടാം തവണയാണ് എസ് എഫ് ഐ ഇവിടെ വിജയം നേടുന്നത്.

വിജയത്തെത്തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാലടി പട്ടണത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി

 


പ്രധാന വാർത്തകൾ
Top