14 November Wednesday

എസ‌്എഫ‌്ഐ സംസ്ഥാന കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

 

കൊല്ലം

എസ‌്എഫ‌്ഐ സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗങ്ങളായി  അമ്പിളി (കാസർകോട്), എ പി അൻവീർ (കണ്ണൂർ), സച്ചിൻദേവ് (കോഴിക്കോട്), സക്കീർ (മലപ്പുറം), ജോബിസൺ (വയനാട്), ഐശ്വര്യ (പാലക്കാട്), വി പി ശരത്പ്രസാദ് (തൃശൂർ), ശിൽപ്പ സുരേന്ദ്രൻ (എറണാകുളം), എം എസ് ശരത് (ഇടുക്കി, കെ എം അരുൺ (കോട്ടയം), വിഷ്ണുഗോപാൽ (പത്തനംതിട്ട), എസ് അഷിത (ആലപ്പുഴ), ആദർശ് എം സജി (കൊല്ലം), വിനീഷ് (തിരുവനന്തപുരം), കൃഷ്ണപ്രസാദ് (കണ്ണൂർ), സംഗീത് (തൃശൂർ), ടി പി |
രഹ്‌ന സബീന (മലപ്പുറം) എന്നിവരെ തെരഞ്ഞെടുത്തു.

സംസ്ഥാന കമ്മിറ്റി: ശ്രീജിത‌് രവീന്ദ്രൻ, എം വി രതീഷ്, വി പി അമ്പിളി, സിദ്ധാർഥ് രവീന്ദ്രൻ (കാസർകോട്). എ പി അൻവീർ, വിബിൻ കാനായി, ദീഷ്ണപ്രസാദ്, ടി വി എം ഷീമ, സി പി ഷിജു, മുഹമ്മദ് ഫാസിൽ, ദൃശ്യ, ശ്രീജിത‌് (കണ്ണൂർ). സച്ചിൻദേവ്, ടി അതുൽ, സിനാൻ ഉമ്മർ, സിദ്ധാർഥ്, ദിനുഷി ദാസ്, പി സുജ (കോഴിക്കോട്). കെ എ സക്കീർ, ഇ അഫ്സൽ, ടി പി രഹ്ന സബീന, തേജസ് കെ ജയൻ, ഐ പി മെഹ്റൂഫ്, യദുഗോപക് (മലപ്പുറം). ജോബിസൺ, ഷാഫി, വൈഷ്ണവി (വയനാട്). കിഷോർ, ദിനനാഥ്, ഐശ്വര്യ, നീരജ്, കെ എ പ്രയാഗ് (പാലക്കാട്). സി എസ് സംഗീത്, ജാസിർ ഇക്ബാൽ, വി പി ശരത്പ്രസാദ്, നിധിൻ പുല്ലൻ, സോന കെ കരിം, രജില ജയൻ (തൃശൂർ). സച്ചിൻ കുര്യാക്കോസ്, അമൽ ജോസ്, ശിൽപ്പ സുരേന്ദ്രൻ, സജിത, വിഷ്ണുഗോപാൽ, ടി വി വൈശാഖ് (എറണാകുളം). എം എസ് ശരത്, തേജസ് കെ ജോസ്, കൃഷ്ണേന്ദു (ഇടുക്കി). 

കെ എം അരുൺ, എം എസ് ദീപക്, വി എസ് ശ്രീജിത‌്, എൻ ആർ വിഷ്ണു, കെ പി ആതിര (കോട്ടയം). വിഷ്ണുഗോപാൽ, റോബിൻ കെ തോമസ്, വൈഷ്ണവി, അഖിൽ (പത്തനംതിട്ട). ജിഷ്ണു ശോഭ, വിജേഷ്, എസ് അഷിത, ശ്യാമിലി, യാസീൻ (ആലപ്പുഴ). ആദർശ് എം സജി, മുഹമ്മദ് നസ്മൽ, ലോയ‌്ഡ‌്, ജയേഷ്, അഞ്ജു, പവിത്ര (കൊല്ലം). വിനീഷ്, പ്രവീൺ, റിയാസ്, റിയാസ് വഹാബ്, പാർവതി (തിരുവനന്തപുരം). ആര്യപ്രസാദ് (സ്കൂൾ), ഗോപു (മെഡിക്കോസ്), അഖിൽ ഷാജി (ടെക്നോസ്), അഖിൽദത്ത് (ഓഫീസ്), ശരത് (ആയുർവേദം), ബിപിൻ രാജ‌് (ബാലസംഘം),  അപർണ (ട്രൈബൽ), അക്ഷര (സെൻട്രൽ യൂണിവേഴ്സിറ്റി).
സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി എ വിനീഷ് ആറ്റിങ്ങൽ ബിഎച്ച്എസിൽ പഠിക്കവെ എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗമായി. പിന്നീട്‌ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച വിനീഷ് നിലവിൽ ജില്ലാ പ്രസിഡന്റ്‌.

സെക്രട്ടറിയായ കെ എം സച്ചിൻദേവ്  കോഴിക്കോട് ആർട്സ് ആൻഡ‌് സയൻസ് കോളേജിൽനിന്ന‌് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തു.
 കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നും നിയമപഠനം  പൂർത്തിയാക്കി.എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവും സംസ്ഥാന സെക്രട്ടറി എം വിജിനും പ്രതിനിധികളുടെ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. സമ്മേളനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സ്റ്റുഡന്റ‌്സ് മാഗസിന്റെ പ്രത്യേക പതിപ്പ് എസ്എഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസൻ പ്രകാശനം ചെയ്തു.അഖിലേന്ത്യ സെക്രട്ടറി വിക്രം സിങ‌് ഏറ്റുവാങ്ങി. എസ‌്എഫ‌്ഐ സംസ്ഥാന കമ്മിറ്റിയുടെ നവീകരിച്ച വെബ്സെറ്റ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

 എസ്എഫ്ഐ സംസ്ഥാന സമ്മേളന സുവനീർ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു മുൻ അഖിലേന്ത്യ പ്രസിഡന്റ് കെ എൻ ബാലഗോപാലിനും ദേശാഭിമാനി പ്രത്യേക പതിപ്പ‌് വി പി സാനു കെ എം  സച്ചിൻദേവിനും നൽകി പ്രകാശനം ചെയ‌്തു. ക്രഡൻഷ്യൽ റിപ്പോർട്ട് കൺവീനർ സജിത് പി ആനന്ദ് അവതരിപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top