15 October Monday

എസ്‌‌‌ഡിപിഐ ഭീകരത വീണ്ടും; വലിയതുറയില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറിക്കുനേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

തിരുവനന്തപുരം > തിരുവനന്തപുരത്ത് സിപിഐ എം ലോക്കല്‍ സെക്രട്ടറിക്കുനേരെ എസ്‌‌‌ഡിപിഐ ക്രിമിനല്‍ സംഘത്തിന്റെ ആക്രമണം. വലിയതുറ ലോക്കല്‍ സെക്രട്ടറി ഷംനാദിനെയും മറ്റ് രണ്ട് സിപിഐ എം പ്രവര്‍ത്തകരെയുമാണ് ആക്രമിച്ചത്. എയര്‍പോര്‍ട്ടിനു സമീപമുള്ള ഓട്ടോസ്റ്റാന്റിന്റെ പരിസരത്തായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top