11 December Tuesday

സാലറി ചലഞ്ച്: നിര്‍ബന്ധപൂര്‍വം സംഭാവന ഈടാക്കുന്നുവെന്നു തെളിയിക്കുന്ന ഒരു വരിയെങ്കിലും ചൂണ്ടിക്കാണിക്കൂവെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 21, 2018

 കൊച്ചി> ശമ്പളം സംഭാവന ചെയ്യേണ്ടാത്തവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഇപ്പോഴുണ്ടെന്ന് സാലറി ചാലഞ്ചില്‍ ഹൈക്കോടതി. നിര്‍ബന്ധപൂര്‍വം ഈടാക്കുന്നുവെന്നു തെളിയിക്കുന്ന ഒരു വരിയെങ്കിലും ചൂണ്ടിക്കാണിക്കൂവെന്നും കോടതി പറഞ്ഞു.

വിവേചനത്തിന്റെ ചോദ്യം ഉയരുന്നില്ലെന്നും ചീഫ് ജസ്‌റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സര്‍ക്കാര്‍ കോടതി ഉത്തരവ് ലംഘിച്ചതായി തോന്നുന്നില്ല. ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമാണ് സാലറി ചാലഞ്ചെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ജി പിന്‍വലിച്ചു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top