21 September Friday

എസ‌്എഫ‌്ഐ നേതാവിനെ എബിവിപി ആർഎസ‌്എസ‌് സംഘം മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

പരിക്കേറ്റ ജയകൃഷ‌്ണനെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ആശുപത്രിയിൽ സന്ദർശിക്കുന്നു

ആലപ്പുഴ > എസ‌്എഫ‌്ഐ ആലപ്പുഴ എസ‌്ഡി കോളേജ‌് യൂണിറ്റ‌് സെക്രട്ടറിയെ എബിവിപി‐ആർഎസ‌്എസ‌് സംഘം മർദിച്ചു. സുവോളജി മൂന്നാം വർഷ വിദ്യാർഥി എം ജെ ജയകൃഷ‌്ണനാ(21)ണ‌് മർദനമേറ്റത‌്. കോളേജിലെ എബിവിപി പ്രവർത്തകരും പുറത്ത‌് നിന്ന‌് വന്ന ആർഎസ‌്എസ‌് പ്രവർത്തകരും ക്യാംപസിൽ കയറി മർദിക്കുകയായിരുന്നു. കൈയ‌്ക്കും തലയ‌്ക്കും പരിക്കേറ്റ ജയകൃഷ‌്ണനെ ജനറൽ ഹോസ‌്പിറ്റലിൽ പ്രവേശിപ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top