19 September Wednesday

എലിപ്പനി ബാധിച്ച യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

തിരുവല്ല > എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ചാത്തങ്കരി ബസാര്‍ കടവിന് സമീപം മുപ്പത്തഞ്ചില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ അജയകുമാര്‍ (സതീശന്‍ 32) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. അവിവാഹിതനാണ്.

സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. അമ്മ: അംബുജാക്ഷി

 


പ്രധാന വാർത്തകൾ
Top