Top
25
Saturday, November 2017
About UsE-Paper

തോമസ് ചാണ്ടി വിഷയം: ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തക്കസമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 

തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയ കാര്യം അറിഞ്ഞു. വിധിയുടെ വിശദാംശങ്ങള്‍ അറിയേണ്ടതുണ്ട്. എല്‍ഡിഎഫ് ഈ വിഷയം നേരത്തെ ആലോചിച്ചതാണ്. ആ യോഗത്തില്‍ തോമസ് ചാണ്ടിയും ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ എന്‍സിപിയുടെ നിലപാട് കൂടി അറിയാനുണ്ട്. എല്ലാ വിഷയങ്ങളും പരിഗണിച്ച് നിലപാട് എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Related News

കൂടുതൽ വാർത്തകൾ »