Top
23
Tuesday, January 2018
About UsE-Paper

ഹിമാചലില്‍ വിജയിച്ച സിപിഐ എം നേതാവിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു

Monday Dec 18, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ഹിമാചലില്‍ തിയോഗ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും എതിരിട്ട് വിജയിച്ച സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം രാഗേഷ് സിംഗയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. കാല്‍നൂറ്റാണ്ടിനു ശേഷമുളള ഹിമാചലിലെ സിപിഐ എമ്മിന്റെ വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


 

Related News

കൂടുതൽ വാർത്തകൾ »