15 November Thursday

തെലങ്കാനയിലുണ്ടായ ബസപകടത്തില്‍ 45 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

തെലങ്കാന > തെലങ്കാനയിലുണ്ടായ ബസപകടത്തില്‍ 45 പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.  അമ്പതിലധികം യാത്രക്കാര്‍ ബസില്‍   ഉണ്ടായിരുന്നെവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
 


പ്രധാന വാർത്തകൾ
Top