23 September Sunday

പത്തനംതിട്ട നഗരസഭാധ്യക്ഷ രജനി പ്രദീപ് രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

രജനി പ്രദീപ്

പത്തനംതിട്ട > പത്തനംതിട്ട നഗരസഭാധ്യക്ഷ രജനി പ്രദീപ് രാജിവച്ചു. പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അംഗമായ രജനി പ്രദീപിനെതിരെ കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നഗരസഭാ യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി പ്രഖ്യാപനം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top