25 September Tuesday

ഇന്ധന ടാങ്കര്‍ തീവണ്ടിക്ക് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018


കോട്ടയം >  കോട്ടയത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു.പെട്ടെന്നു തന്നെ തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ഓടുന്നതിനിടെ തീവണ്ടിയില്‍ നിന്നും ഇന്ധനം ചോര്‍ന്ന് തീപിടിക്കുകയായിരുന്നു.കോട്ടയം - ചങ്ങനാശ്ശേരി റൂട്ടില്‍ മുട്ടമ്പലം റെയില്‍ ക്രോസിന് സമീപമാണ് അപകടമുണ്ടായത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top