Top
24
Wednesday, January 2018
About UsE-Paper

ഓഖി ദുരന്തം: മൂന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം > ഓഖി ദുരന്തത്തില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹങ്ങള്‍  തിരിച്ചറിഞ്ഞത്. വിഴിഞ്ഞം സ്വദേശി ജെറോം, പൂന്തുറ സ്വദേശി ഡെന്‍സണ്‍ ,പുല്ലുവിള സ്വദേശി സിറില്‍ മിറാന്‍ഡ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

ഇതില്‍ സിറിലിന്റേയും, ജെറോമിന്റെയും മൃതദേഹങ്ങള്‍ ബേപ്പൂരാണ്. ഡെന്‍സറേത് നീണ്ടകരയിലും. മറ്റ് മൂന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്.
 

Related News

കൂടുതൽ വാർത്തകൾ »