11 December Tuesday

കൊട്ടാരക്കരയില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 20, 2018

 ഇരണൂര്‍ > കൊട്ടാരക്കരയില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. മന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ച നിലയിലാണ്. ഇരണൂര്‍ കരയോഗത്തിന്റെ മന്ദിരത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

 അക്രമവുമായി ബന്ധപ്പെട്ട് കരയോഗ ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top