19 September Wednesday

സി ഭാസ്കരന്റെ കുടുംബം അര ലക്ഷം രൂപ സംഭാവന നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
ബത്തേരി
അന്തരിച്ച സിപിഐ എം നേതാവ് സി ഭാസ്കരന്റെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി. 
ഭാസ്കരന്റെ  ഭാര്യ ശോഭയിൽ നിന്നും മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സാന്നിദ്ധ്യത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി  പി ഗഗാറിൻ ചെക്ക് ഏറ്റുവാങ്ങി.സി കെ ശശീന്ദ്രൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, മുതിർന്ന നേതാവ് പി എ മുഹമ്മദ്, ഏരിയാ സെക്രട്ടറി ബേബി വർഗീസ് എന്നിവരും ഗഗാറിനൊപ്പം ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
Top