18 August Saturday

സംരക്ഷണ ഭിത്തി തകർന്നു ; വീട് അപകടാവസ്ഥയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന്‌ അപകടാവസ്ഥയിലായ കോട്ടനാട്‌ കളരിക്കൽ സമദിന്റെ വീട്‌

മേപ്പാടി
സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന്‌ നിർമാണത്തിലിരിക്കുന്ന വീട്‌ അപകടാവസ്ഥയിൽ . കോട്ടനാട് ലീഫ് ഷെഡിന് സമീപത്തെ കളരിക്കൽ സമദിന്റെ വീടിന്റെ വീടാണ്‌  അപകടാവസ്ഥയിലുള്ളത്‌. സർക്കാർ അനുവദിച്ച നാല് സെന്റ് ഭൂമിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമിക്കുന്ന വീടാണിത്‌. ചെരിവുള്ള ഭൂമിയായതിനാൽ നല്ലൊരു തുക ചെലവഴിച്ചാണ്‌  സംരക്ഷണ ഭിത്തി നിർമിച്ചത്‌. സമീപത്തായി കിണറും നിർമിച്ചിരുന്നു.  കിണറിന് മുകളിലേക്കാണ് കോൺക്രീറ്റ് ഭിത്തി വീണത്‌.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top