Top
20
Monday, November 2017
About UsE-Paper

ചരിത്രസത്യങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ ചെറുക്കണം: ഒ ആര്‍ കേളു എംഎല്‍എ

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
വിജയികള്‍ക്ക് ഒ ആര്‍ കേളു എംഎല്‍എ സമ്മാനം നല്‍കുന്നു

പനമരം > ചരിത്രസത്യങ്ങളെ മാറ്റിമറിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിഞ്ഞ് ചെറുക്കണമെന്ന് ഒ ആര്‍ കേളു എംഎല്‍എ പറഞ്ഞു.  അക്ഷരമുറ്റം ജില്ലാതല മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരെതിര്‍ത്താലും ശ്രമിച്ചാലും ചരിത്രം ചരിത്രമല്ലാതാകില്ല. സങ്കുചിത താല്‍പ്പര്യമാണ് ചരിത്ര നിഷേധികളുടേത്. സ്വാര്‍ഥത വെടിഞ്ഞ് പൊതുതാല്‍പ്പര്യത്തോടെ വര്‍ത്തിക്കണം. അറിവിന്റെ മേഖലയില്‍ വിദ്യാര്‍ഥികളെ ഉയര്‍ത്തികൊണ്ടുവരാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയാണ് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് എന്നും അദേഹം പറഞ്ഞു.
 

Related News

കൂടുതൽ വാർത്തകൾ »