Top
16
Saturday, December 2017
About UsE-Paper

കാണ്‍മാനില്ല

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌
മേപ്പാടി > മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി. മേപ്പാടി പൂത്തക്കൊല്ലി സിന്ദൂര്‍ വീട്ടില്‍ രവീന്ദ്രനെയാണ്(47) കഴിഞ്ഞ മൂന്ന് മുതല്‍ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04936 282433, 9497980818 നമ്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
 

Related News

കൂടുതൽ വാർത്തകൾ »