15 November Thursday

യുഡിഎഫ് അതിക്രമത്തിനെതിരെ സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018
പനമരം
നടവയൽ സിഎം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് യുഡിഎഫ് നടത്തിയ അതിക്രമത്തിൽ പ്രധിഷേധിച്ച് സിപിഐ എം നടവയൽ ലോക്കൽ നടത്തിയ പ്രധിഷേധ പൊതുയോഗം സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി സി മത്തായി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ജില്ലാ  സെക്രട്ടറിയറ്റ് അംഗങ്ങളായ കെ റഫീഖ്, പി കെ സുരേഷ് എന്നിവർ സംസാരിച്ചു. വി എ കുര്യൻ സ്വാഗതം പറഞ്ഞു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top