20 September Thursday

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
കൽപ്പറ്റ
മുണ്ടേരി എച്ച്എസ് നഗർ നിവാസികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,000 രൂപ നൽകി. അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുകയുടെ ചെക്ക് മുണ്ടേരി വയോജനഹാളിൽ നടന്ന ചടങ്ങിൽ സി കെ ശശീന്ദ്രൻ എംഎൽഎക്ക് കൈമാറി. എ സുനിൽകുമാർ അധ്യക്ഷനായി. എം വി അബ്ദുൾ നാസിർ, എം കെ ഷിബു എന്നിവർ സംസാരിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top