21 November Wednesday

ഹഷീഷുമായി യുവാവ്പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
 ബത്തേരി
ഹഷീഷുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബേപ്പൂര് അരക്കിണർ സ്വദേശി  മുഹമ്മദ് ഫർദാനെ (21) ആണ് ഞായറാഴ്ച മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് 100 മില്ലി ഗ്രാം ഹഷീഷുമായി അറസ്റ്റ് ചെയ്തത്. സിഐ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top