Top
21
Tuesday, November 2017
About UsE-Paper

പാര്‍ലമെന്റ് മാര്‍ച്ച്: യാത്രയയപ്പ് നല്‍കി

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

 

കല്‍പ്പറ്റ > സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍(സിഐടിയു) ജില്ലാകമ്മിറ്റിയുടെയും അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് യൂണിയന്‍ ജില്ലാകമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. വളണ്ടിയര്‍ ക്യാപ്റ്റന്‍ പി ഗഗാറിന് പതാക കൈമാറി  സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ സുഗതന്‍ ഉദ്ഘാടനം ചെയ്തു. കെ ടി ബാലകൃഷ്ണന്‍, പി വി ബേബി, സി എച്ച് മമ്മി, രമാദേവി, ചിത്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.