20 September Thursday

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌ിന്റെ കാറിനു പിറകിൽ കാറിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018
തൃശൂർ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌്   മേരിതോമസ്  സഞ്ചരിച്ച കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ചു.  പ്രസിഡന്റ‌് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  ചാവക്കാട് സെന്ററിലാണ് സംഭവം. എരുമപ്പെട്ടിയിലെ  സ‌്കൂളിലെ  പൊതുപരിപാടി കഴിഞ്ഞ്  മന്ത്രി  കെ ടി ജലീൽ പങ്കെടുക്കുന്ന അടുത്ത പരിപാടിയായ തളിക്കുളം  ബ്ലോക്ക് പഞ്ചായത്തിലേക്ക് വരികയായിരുന്നു.  അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.
പ്രധാന വാർത്തകൾ
Top