20 November Tuesday

മാധവിക്കുട്ടിയുടെ കഥാലോകം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018
തൃശൂർ
വനിതാസാഹിതി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മാധവിക്കുട്ടിയുടെ കഥാലോകം സംഘടിപ്പിക്കും. ഞായറാഴ്ച പകൽ മൂന്നിന് സാഹിത്യഅക്കാദമി വെലോപ്പിള്ളി ഹാളിലാണ് പരിപാടി.  ഡോ. എസ് ശാരദക്കുട്ടി ഉദ്ഘാടനം ചെയ്യും. മാധവിക്കുട്ടിയുടെ കഥാലോകത്തെക്കുറിച്ച് പ്രഭാഷണവും നിർവഹിക്കും. മാധവിക്കുട്ടിയുടെ സ്ത്രീപക്ഷ കഥകളെക്കുറിച്ച് ദീപാ നിശാന്ത് സംസാരിക്കും. തുടർന്ന‌് വായന മത്സരവും നടത്തും.
പ്രധാന വാർത്തകൾ
Top