21 July Saturday

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
തൃശൂർ
ജില്ലയുടെ തീരപ്രദേശത്ത് ലക്ഷദീപ് പടിഞ്ഞാറുഭാഗത്തുനിന്ന് ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ അടക്കം ആരും  കടലിലേക്ക് പോകരുതെന്ന് കാലാവസ്ഥ അധികൃതർ മുന്നറിയിപ്പ് നൽകി.
 35മുതൽ 55 കിലോമീറ്റർവരെ വേഗത്തിലാണ് കാറ്റടിക്കാൻ സാധ്യത.
 തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top