21 July Saturday

നീന്തല്‍: തൃശൂര്‍ ഈസ്റ്റ് ജേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2017

 

 
തൃശൂര്‍> റവന്യൂ ജില്ലാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 128 പോയിന്റുമായി തൃശൂര്‍ ഈസ്റ്റ് സബ്ജില്ലാ ജേതാക്കളായി. 
98 പോയിന്റുമായി ചാലക്കുടി രണ്ടാമതും 47 പോയിന്റുമായി ഇരിങ്ങാലക്കുട മൂന്നാമതുമെത്തി. പീച്ചിയില്‍ നടന്ന മേളയില്‍ 12 സബ്ജില്ലകളില്‍നിന്നായി അഞ്ഞൂറോളം താരങ്ങള്‍ പങ്കെടുത്തു. 
 
 
പ്രധാന വാർത്തകൾ
Top