21 November Wednesday

നവോ-ത്ഥാ-ന വെളി-ച്ചം കെടു-ത്താ-ൻ- വരുന്നവരെ ഒറ്റപ്പെടു-ത്തണം-: പി-ണറാ-യി-

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018
സ്വന്തം ലേഖകൻ
തൃ-ശൂ-ർ-
കേരളത്തിൽ- മതനി-രപേക്ഷത  സാ-ധ്യ-മാ-ക്കി-യ നവോ-ത്ഥാ-നത്തി-ന്റെ വെളി-ച്ചം- തല്ലി-ക്കെടു-ത്താ-ൻ -ശ്രമി-ക്കു-ന്ന ഇരു-ട്ടിന്റെ ശക്തി-കളെ ഒറ്റപ്പെടു-ത്തണമെന്ന്- മു-ഖ്യ-മന്ത്രി- പി-ണറാ-യി- വി-ജയൻ-  പറഞ്ഞു.- 
ഇന്ന്- കാ-ണു-ന്ന മതനി-രപേക്ഷ കേരളവും- ജനതയും- ഒറ്റ ദി-വസം-കൊ-ണ്ട്-- സ്വ-യം-ഭൂ-വാ-യി- ഉണ്ടാ-യതല്ല.- ഐതി-ഹാ-സി-ക പ്രക്ഷോ-ഭങ്ങൾ- കൊ-ണ്ട്-- നേടി-യതാ-ണ്.- ആ കേരളത്തെ പി-റകോ-ട്ട്-- നയി-ക്കാൻ- വർ-ഗീ-യവാ-ദി-കളെയും- രാ-ഷ്ട്രീ-യ മു-തലെടു-പ്പു-കാ-രെയും- അനു-വദി-ക്കരു-ത്-.- കേരളത്തി-ന്റെ മതനി-രപേക്ഷ മനസ്സ‌്-- ആർ-ക്കും- ഇളക്കാ-നാ-വി-ല്ല.- തൃശൂരിൽ എൽ-ഡി-എഫ്-- സം-ഘടി-പ്പി-ച്ച മഹാ-റാ-ലി- ഉദ്--ഘാ-ടനം- ചെയ്യു-കയാ-യി-രു-ന്നു- പി-ണറാ-യി.- 
ശബരി-മലയിൽ- പോ-കാൻ- സ്--ത്രീ--പു-രു-ഷഭേദമന്യെ- എല്ലാ- വി-ശ്വ-ാ-സി-കൾ-ക്കും- അവകാ-ശമു-ണ്ടെന്നാ-ണ്- എൽ-ഡി-എഫ്-- നി-ലപാ-ട്-.- എന്നാൽ,-ഇതു-സം-ബന്ധി-ച്ച്-- എന്തെങ്കി-ലും- നി-യമനിർ-മാ-ണത്തി-ന്- എൽ-ഡി-എഫ്-- ശ്രമി-ച്ചി-ട്ടി-ല്ല.- -1991ൽ- കേരള ഹൈക്കോ-ടതി- പത്തി-നും- അമ്പതി-നും- ഇടയിൽ- പ്രാ-യമു-ള്ള സ്--ത്രീ-കൾ-ക്ക്-- ശബരി-മലയിൽ- പ്രവേശനം- പാ-ടി-ല്ലെന്ന്- വി-ധി-ച്ചു.- ആ വിധി നടപ്പാ-ക്കു-കയാ-ണ്-  തു-ടർ-ന്നു-  എൽ-ഡി-എഫ്-- സർ-ക്കാ-രു-കളടക്കം- ചെയ്--തത്-.- 
1991നു- മു-മ്പ്-- എല്ലാ- വി-ഭാ-ഗം- സ്--ത്രീ-കളും- ശബരി-മലയിൽ- പോ-യി-രു-ന്നു.- സു-പ്രീം-കോ-ടതി- ആവശ്യപ്പെട്ടതനു-സരി-ച്ച്-- കേരളത്തി-ലെ എൽ-ഡി-എഫ്-- സർ-ക്കാർ- നൽ-കി-യ സത്യ-വാ-ങ്--മൂ-ലത്തിൽ- ശബരി-മലയിൽ- ആരാ-ധന നടത്താൻ- സ്--ത്രീ,- പു-രു-ഷ വി-വേചനം- പാ-ടി-ല്ലെന്നാ-ണ്.- ഇക്കാ-ര്യ-ത്തിൽ- എൽ-ഡി-എഫ്-- സർ-ക്കാർ- ഒരു- നി-യമനിർ-മാ-ണത്തി-നും- ഉദ്ദേശി-ക്കു-ന്നി-ല്ലെന്നും- - വ്യ-ക്തമാ-ക്കി-യി-രു-ന്നു.- ശബരി-മല വി-ഷയത്തിൽ- സു-പ്രീം- കോ-ടതി- വി-ധി- എന്താ-യാലും- സർ-ക്കാർ- നടപ്പാ-ക്കും- എന്നും- പറഞ്ഞു.-   
ചി-ലർ- ചോ-ദി-ക്കു-ന്നത്-- എന്തു-കൊ-ണ്ട്-- എൽ-ഡി-എഫ്-- സർ-ക്കാർ- ശബരി-മല വി-ധി-ക്കെതി-രെ പു-നഃപരി-ശോധനാ ഹർജി- നൽ-കു-ന്നി-ല്ലെന്നാ-ണ്.- പു-നഃപരി-ശോ-ധനാ ഹർജി- നൽ-കി-യാൽ- പറയു-ന്ന വാ-ക്കി-ന്-  വി-ലയി-ല്ലാ-ത്തവർ- എന്നല്ലേ അർ-ഥം.- ഈ- സർ-ക്കാർ- പറഞ്ഞ വാ-ക്കി-നും- നി-ലപാ-ടു-കൾ-ക്കും- വി-ല കൽ-പ്പി-ക്കു-ന്നു.- സു-പ്രീ-ം- കോ-ടതി- വി-ധി- വന്നപ്പോൾ- എൽ-ഡി-എഫ്-- സർ-ക്കാർ- അനാ-വശ്യ- ധൃ-തി-കാ-ട്ടി- എന്ന്- കു-റ്റപ്പെടു-ത്തു-ന്നവരു-ണ്ട്-.- ശബരി-മലയിൽ- സു-പ്രീ-ം-കോ-ടതി- വി-ധി- നടപ്പാ-ക്കാ-നും- വി-ശ്വാ-സി-കൾ-ക്ക്-- ദർ-ശനം- നടത്താനും- ആവശ്യ-മാ-യ മു-ന്നൊ-രു-ക്കങ്ങൾ നടത്തു-ന്നത്-- അനാ-വശ്യ- ധൃ-തി-യാ-ണോ.- 
ശബരി-മലയെ എൽ-ഡി-എഫ്-- തകർ-ക്കാൻ- ശ്രമി-ക്കു-ന്നു- എന്നാ-ണ്- മറ്റൊ-രു- ആക്ഷേപം.- യഥാർ-ഥത്തിൽ- ശബരി-മലയെ കലാ-പഭൂ-മി-യാ-ക്കാൻ- ശ്രമി-ക്കു-ന്നത്-- ആർ-എസ്--എസും- കോൺ-ഗ്രസു-മാ-ണെന്ന യാ-ഥാർ-ഥ്യം- ജനങ്ങൾ- നാൾ-ക്കു- നാൾ- തി-രി-ച്ചറി-യു-ന്നു. ശബരി-മല നട തു-റന്നപ്പോൾ- പരി-ശീ-ലനം- നേടി-യ ആർ-എസ്--എസ്-- ക്രി-മിനലു-കൾ- ഭക്തരെ തടഞ്ഞു-നി-ർ-ത്തി- ആക്രമി-ച്ചു.- പൊ-ലീ-സി-നെയും- മാ-ധ്യ-മ പ്രവർ-ത്തകരെയും ആക്രമി-ച്ചു.-
 കഴി-ഞ്ഞ ദി-വസങ്ങളി-ലും വൃ-ദ്ധകളാ-യ  സ്--ത്രീകളെയട- ക്കമു-ള്ളവരെ കൈയേറ്റം- ചെയ്--തു.- ശബരി-മലയെ കൊ-ലക്കളമാ-ക്കാ-നാ-ണ്- ആർ-എസ്-്--എസ്-- ശ്രമി-ച്ചത്-.-  ഇത്തരത്തിൽ- ശബരി-മലയെയും- കേരളത്തെയും- കലാ-പഭൂ-മി-യാ-ക്കാൻ- ഒരു ശക്തി-കളെയും- അനു-വദി-ക്കി-ല്ലെന്നും- പി-ണറാ-യി- പറഞ്ഞു.-
പ്രധാന വാർത്തകൾ
Top