21 November Wednesday

സിവില്‍ സർവീസ് പരിശീലനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018
തൃശൂർ 
ഐഎഎസ് ഹോട്ട് സ്പോട്ട് സ്ഥാപനത്തിൽ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനം ശനിയാഴ്ച ആരംഭിക്കും. രാവിലെ തുടങ്ങുന്ന സൗജന്യ ശിൽപ്പശാലയിൽ വരും വർഷങ്ങളിൽ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ലക്ഷ്യം വയ്ക്കുന്ന സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. 
പരീക്ഷയെ സംബന്ധിച്ച സംശയങ്ങളും മാതൃകാ ചോദ്യപ്പേപ്പറുകളും ഐച്ഛിക വിഷയങ്ങളും വിശദീകരിച്ചുള്ള ക്ലാസുകളാണ് ശനിയാഴ്ച നടക്കുക. ഡോ. സരിൻ, അർജുൻ ആർ ശങ്കർ, ഗോപകുമാർ, ഫസൽ റഹ്മാൻ തുടങ്ങിയവർ ക്ലാസെടുക്കും. 17ന് പുതിയ ബാച്ച് ആരംഭിക്കും. വിവരങ്ങൾക്ക‌് ഫോൺ: 7510959211.
പ്രധാന വാർത്തകൾ
Top