Top
19
Friday, January 2018
About UsE-Paper

പച്ച ഗവ. എല്‍പിഎസില്‍ ക്രിസ്മസ് ആഘോഷിച്ചു

Monday Dec 25, 2017
വെബ് ഡെസ്‌ക്‌
പച്ച ഗവ. എല്‍പി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തില്‍നിന്ന്
പാലോട് > നന്ദിയോട് പച്ച ഗവ. എല്‍പിഎസില്‍ ആഘോഷപൂര്‍വം കുരുന്നുകളുടെ ക്രിസ്മസ്. സാന്താ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് നെയ്യപ്പിള്ളി അപ്പുക്കുട്ടന്‍ സമ്മാനം വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം പ്രഥമാധ്യാപകന്‍ സുനിലും പിടിഎ പ്രസിഡന്റ് വിക്ടര്‍ തോമസും അഗങ്ങളും ചേര്‍ന്ന് വിതരണം ചെയ്തു.