13 November Tuesday

ഇന്ധനവില വർധന: സിപിഐ രാജ‌്ഭവൻ മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച‌് സിപിഐ ജില്ലാ കൗൺസിൽ നടത്തിയ രാജ‌്ഭവൻ മാർച്ച‌് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ‌്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച‌് സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ രാജ‌്ഭവനിലേക്ക‌് മാർച്ച‌് നടത്തി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ‌്ഘാടനംചെയ‌്തു. സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിൽ അധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ‌് സെക്രട്ടറി അഡ്വ. കെ പ്രകാശ‌്ബാബു, ദേശീയ കൗൺസിൽ അംഗം അഡ്വ. എൻ രാജൻ, ജെ വേണുഗോപാലൻനായർ എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗം മാങ്കോട‌് രാധാകൃഷ‌്ണൻ സ്വാഗതവും പള്ളിച്ചൽ വിജയൻ നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top