22 September Saturday

വട്ടപ്പാറകോളനിയിൽ കുടിവെള്ളപദ്ധതി ഉദ്ഘാടനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018
വെഞ്ഞാറമൂട് > പുല്ലമ്പാറ പഞ്ചായത്തിലെ വട്ടപ്പാറകോളനിയിൽ സമ്പൂർണ കുടിവെള്ളപദ്ധതി ഡി കെ മുരളി എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ അസീനാബീവി അധ്യക്ഷയായി. 
ബി ശ്രീകണ‌്ഠൻ, തേമ്പാമൂട് ഹുസൈൻ, രാധ വിജയൻ, റീജ സജീർ, ജി അശോക്‌ കുമാർ, ഷൈജു  എന്നിവർ സംസാരിച്ചു. 
പഞ്ചായത്ത് അഞ്ചുലക്ഷം രൂപ മുടക്കി നിർമിച്ച കുടിവെ
ള്ളപദ്ധതി പ്രദേശത്തെ നൂ റോളം കുടുംബത്തിന‌് പ്രയോജനപ്പെടും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top