14 November Wednesday

വാഹനാപകടം: വനിതാ പൊലീസിന് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
വെഞ്ഞാറമൂട് > വാഹനാപകടത്തിൽ വനിതാ പൊലീസിന് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് സ്റ്റേഷനിലെ മൂളയം സ്വദേശിനി ബിന്ദു(43)നാണ് പരിക്കേറ്റത്.വ്യാഴാഴ‌്ച രാത്രി 9.30 ഓടെ എംസി റോഡിൽ വയ്യേറ്റ് വച്ചായിരുന്നു അപകടം. സ‌്കൂട്ടർ ഓടിച്ച‌് പോകുന്നതിനിടെ വാഹനം  തെന്നിവീഴുകയും  പിന്നാലെ  വന്ന വാന്‍ഇടിയ്ക്കുകയുമായിരുന്നു.ഗുരുതര പരിക്കുകളോടെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവന്തപുരത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.വാന്‍ നിര്‍ത്താതെ ഓടിച്ചു പോയി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top