19 September Wednesday

കാട്ടാക്കട ആർടി ഓഫീസ‌് ഉദ‌്ഘാടനം 12ന‌്

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
തിരുവനന്തപുരം 
സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച കാട്ടാക്കട സബ‌് റീജ്യണൽ ട്രാൻസ‌്പോർട്ട‌് ഒാഫീസിന്റെ ഉദ‌്ഘാടനം 12ന‌് വൈകിട്ട 4.30ന‌് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. പ്രളയക്കെടുതിയുടെ പശ‌്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കിയാണ‌് ആർടി ഓഫീസിന്റെ ഉദ‌്ഘാടന പരിപാടികൾ.
പ്രധാന വാർത്തകൾ
Top