16 October Tuesday

ഉത്രട്ടാതി ജലോത്സവം: യോഗം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 പത്തനംതിട്ട 

ആഗസ്റ്റ് 29ന് നടക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലയിലെ വകുപ്പ് മേധാവികളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും യോഗം 13ന് വൈകിട്ട് നാലിന് കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. 
പ്രധാന വാർത്തകൾ
Top