22 November Thursday

ബാ-ലസം-ഘം- ജി-ല്ലാ- സമ്മേളനം- നാ-ളെ തു-ടങ്ങും-

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

 മല്ലപ്പള്ളി-

ബാ-ല-സം-ഘം- ജി-ല്ലാ- സ-മ്മേ-ള-നം- ശ-നി,- ഞാ-യർ- ദി-വ-സ-ങ്ങ-ളിൽ- മ-ല്ല-പ്പ-ള്ളി-യിൽ- ന-ട-ക്കും.- ശനിയാഴ‌്ച രാ-വി-ലെ 9.-30ന്- പതാ-ക ഉയർ-ത്തലും- പു-ഷ്--പാർ-ച്ചനയും- നടക്കും.- തു-ടർ-ന്ന്- ചേരു-ന്ന സമ്മേളനം- ജ്യോ-തി-ഷ്-- മ-ജേ-ഷ്-- ന-ഗ-റിൽ- ക-വി- കു-രി-പ്പു-ഴ- ശ്രീ-കു-മാർ- ഉ-ദ്--ഘാ-ട-നം- ചെ-യ്യും.- ജി-ല്ലാ- പ്രസി-ഡന്റ്-- ശ്രീ-ലക്ഷ്--മി-ദാ-സ്-- അധ്യ-ക്ഷയാ-കും.- 12 മു-തൽ-  പ്രതി-നി-ധി- സമ്മേളനം-.- -ജി-ല്ലാ- സെക്രട്ടറി- ജയ്--സൺ- ജോ-സഫ്-- സാ-ജൻ- പ്രവർ-ത്തന റി-പ്പോർ-ട്ടും- സം-സ്ഥാ-ന സെക്രട്ടറി- എം- കെ ബി-ബിൻ-രാ-ജ്-- സം-ഘടനാ- റി-പ്പോർ-ട്ടും- അവതരി-പ്പി--ക്കും-.
   വൈകി-ട്ട്-- 4ന്- സാം-സ്--കാ-രി-ക സമ്മേളനം- ആസി-ഫ ബനോ- നഗറിൽ- ഡോ.- സി- ഉണ്ണി-കൃ-ഷ്--ണൻ- ഉദ്--ഘാ-ടനം- ചെയ്യും.-സം-സ്ഥാ-ന എക്--സി-ക്യൂ--ട്ടീ-വം-ഗം- പ്രൊ-ഫ.- ടി-കെജി- നാ-യർ- അധ്യ-ക്ഷനാ-കു-ം.- 
ഞാ-യറാ-ഴ്--ച പൊ-തു- ചർ-ച്ച തു-ടരു-ം.- തു-ടർ-ന്ന്- മറു-പടി-,-- പ്രമേയങ്ങൾ,- ക്രഡൻ-ഷ്യൽ- റി-പ്പോർ-ട്ട്-,- തെരഞ്ഞെടു-പ്പ്-- തു-ടങ്ങി-യവയോ-ടു-കൂ--ടി- സമാ-പി-ക്കു-ം.-
 
 
പ്രധാന വാർത്തകൾ
Top