22 November Thursday
ആശി-ക്കും- ഭൂ-മി- ആദി-വാ-സി-ക്ക്--

പദ്ധതി- എത്രയും- വേഗം- നടപ്പാ-ക്കണം-: കെ പി- ഉദയഭാ-നു-

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

പത്തനം-തി-ട്ട

ആ-ശി-ക്കും- ഭൂ-മി- ആ-ദി-വാ-സി-ക്കെ-ന്ന- പ-ദ്ധ-തി- പ്ര-കാ-രം- ജി-ല്ല-യി-ലെ- ആ-ദി-വാ-സി- കു-ടും-ബ-ങ്ങൾ-ക്ക്-- ഭൂ-മി- വാ-ങ്ങി- നൽ-കാ-ൻ തു-ട-ക്ക-മി-ട്ട- പ-ദ്ധ-തി- എ-ത്ര-യും- വേ-ഗം- ന-ട-പ്പി-ലാ-ക്ക-ണ-മെ-ന്ന്- സി-പി-ഐ- എം- ജി-ല്ലാ- സെ-ക്രട്ട-റി- കെ- പി- ഉ-ദ-യ-ഭാ-നു- പ്ര-സ്--താ-വ-ന-യിൽ- ആ-വ-ശ്യ-പ്പെ-ട്ടു.-

ഭൂ-ര-ഹി-ത-രാ-യ- ആ-ദി-വാ-സി- കു-ടും-ബ-ങ്ങൾ-ക്ക്-- ഭൂ-മി- വാ-ങ്ങി- നൽ-കു-ന്ന-തി-ന്- സർ-ക്കാർ- അ-നു-വ-ദി-ച്ച- പ-ണം- യ-ഥാ-സ-മ-യം- ഉ-പ-യോ-ഗി-ക്കു-ന്ന-തിൽ- ഉ-ദ്യേ-ാഗ-സ്ഥർ- വീ-ഴ്--ചവരു-ത്തി-യതി-നാൽ- മാർ-ച്ച്-- മാ-സം- അ-വ-സാ-നി-ച്ച-പ്പോൾ- തി-രി-ച്ച-ട-യ്--ക്കേ-ണ്ടി- വ-ന്നു.- 1.-70 കോ-ടി- രൂ-പയാ-ണ്- പദ്ധതി- നടപ്പാ-ക്കാൻ- കഴി-യാ-തെ വന്നതി-നെ തു-ടർ-ന്ന്- തി-രി-ച്ചടച്ചത്-.-

ഭൂ-ര-ഹി-ത-രാ-യ- 16 പ-ട്ടി-ക-വർ-ഗ- കു-ടും-ബ-ങ്ങൾ-ക്ക്--- വാ-ങ്ങി- നൽ-കു-ന്ന-തി-ന്- റാ-ന്നി- താ-ലൂ-ക്കി-ലെ- കൊ-ല്ല-മു-ള- വി-ല്ലേ-ജിൽ- ക-ണ്ടെ-ത്തി-യ- സ്ഥ-ല-ത്തി-ന്റെ- വി-ല- നിർ-ണ-യി-ച്ച-തിൽ- അ-പാ-ക-മു-ണ്ടെ-ന്ന- പ-രാ-തി-യു-ടെ- അ-ടി-സ്ഥാ-ന-ത്തിൽ- ന-ട-പ-ടി- നിർ-ത്തി-വ-ച്ചി-രു-ന്നു.-- പരു-വയിൽ- 4.-45 ഏക്കർ- ഭൂ-മി- വാ-ങ്ങാ-നാ-യി-രു-ന്നു- പദ്ധതി.-  പദ്ധതി- നിർ-ത്തി-വച്ചത്-- വലി-യ പ്രതി-ഷേധത്തി-ന്- ഇ-ടയാ-ക്കിയി-രു-ന്നു.-  മാർ-ച്ച്-- മാ-സത്തി-ന്- മു-മ്പ്-- പണം- ചെലവഴി-ച്ചി-ല്ലെങ്കിൽ- പദ്ധതി- നഷ്ടപ്പെടു-മെന്ന്- സി-പി-ഐ എമ്മും- കർ-ഷകത്തൊ-ഴി-ലാ-ളി- യൂ-ണി-യനും- ആദി-വാ-സി- ക്ഷേമസമി-തി-യും  മു-ന്നറി-യി-പ്പ്-- നൽ-കി-യെങ്കി-ലും- ഉത്തരവാ-ദി-ത്തപ്പെട്ടവർ- അത്-- നി-രാ-കരി-ക്കു-കയാ-യി-രുന്നു.

 എൽ-ഡി-എഫ്--- സർ-ക്കാർ- ആവി-ഷ്---കരി-ച്ച പദ്ധതി- രണ്ടു- വർ-ഷം കഴിഞ്ഞി-ട്ടും--- ജി-ല്ലയിൽ- നടപ്പാ-ക്കാ-നാ-യി-ട്ടി-ല്ല.- -തലചാ-യ്--ക്കാ-നി-ടം- ഇ-ല്ലാ-തെ വലയു-ന്ന പാ-വങ്ങൾ-ക്ക്-- സർ-ക്കാർ- അനു-വദി-ച്ച പണം- ഉപയോ-ഗി-ച്ച്-- എത്രയും- വേഗം- ഭൂ-മി- വാ-ങ്ങി- കൊ-ടു-ക്കാൻ- ഉത്തരവാ-ദി-ത്തപ്പെട്ടവർ- തയാ-റാ-കണമെന്ന്- കെ പി- ഉദയഭാ-നു- ആവശ്യ-പ്പെട്ടു.-

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top