19 September Wednesday

ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് 10000 രൂപ വീതം അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

കൊല്ലങ്കോട്

നെന്മാറ അളുവശേരിയിൽ ഉരുൾപൊട്ടലിൽ മരിച്ച ഒമ്പത്പേരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിൽനിന്ന് 10,000 രൂപ വീതം അനുവദിച്ചു. 
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാച്ചെലവ‌് ദുരന്തനിവാരണ ഫണ്ടിൽനിന്ന് അനുദിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ കെ ബാബു എംഎൽഎ കലക്ടർക്ക് നിർദേശം നൽകി.
പ്രധാന വാർത്തകൾ
Top