24 September Monday

വടക്കഞ്ചേരി മേഖലയിൽ 8 വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018
വടക്കഞ്ചേരി
മഴയിൽ വടക്കഞ്ചേരി മേഖലയിൽ എട്ട് വീടുകൾ തകർന്നു. കിഴക്കഞ്ചേരി പഞ്ചായത്തിൽ ആറ് വീടുകളും പുതുക്കോട്ടിലും മുടപ്പല്ലൂരിലും ഓരോ വീടുകളുമാണ് തകർന്നത്. കിഴക്കഞ്ചേരി ഇളവംപാടം ആലിൻചുവട് രവി, തെക്കിൻകല്ല കുരുക്കൻ തരിശ് യശോദ, നൈനാങ്കാട് സന്തോഷ്, കാക്കഞ്ചേരി ഏല്യാമ, കോട്ടേക്കുളം തങ്കപ്പൻ, കൊന്നക്കൽക്കടവ് സുന്ദരൻ എന്നിവരുടെ വീടുകളാണ് കിഴക്കഞ്ചേരിയിൽ തകർന്നത്. 
ഇതിൽ സുന്ദരന്റെ വീട‌് കുന്നിൻ ചെരുവിൽനിന്ന് പാറക്കല്ല് ഊർന്ന് വീണാണ‌് തകർന്നത്. മുടപ്പല്ലൂർ മാത്തൂർ ജയപ്രകാശൻ, പുതുക്കോട് പാട്ടോല അശോകൻ എന്നിവരുടെ വീടുകളും മഴയിൽ തകർന്നു. പഞ്ചാ
പ്രധാന വാർത്തകൾ
Top