Top
21
Tuesday, November 2017
About UsE-Paper
അക്ഷരമുറ്റം

പാലക്കാടന്‍ കാഴ്ചയൊരുക്കി ചിത്രപ്രദര്‍ശനം

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ പി വി സുജിത്തിന്റെ ഫോട്ടോപ്രദര്‍ശനത്തില്‍നിന്ന്

 

പാലക്കാട് > പാലക്കാടന്‍ കാഴ്ചയൊരുക്കി ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ പി വി സുജിതിന്റെ ഫോട്ടോപ്രദര്‍ശനവും അക്ഷരമുറ്റം ക്വിസ് മത്സരവേദിയെ ശ്രദ്ധേയമാക്കി. കന്നുപൂട്ടുകാളകള്‍ മുതല്‍ പച്ചപ്പട്ടണിഞ്ഞ കാര്‍ഷികസംസ്കൃതിവരെ വിഷയമായ ചിത്രങ്ങള്‍ ആരേയും ആകര്‍ഷിക്കുന്നതായി. കരിപ്പോട് മുറുക്കും മണ്‍പാത്രനിര്‍മാണവും തെന്മല താഴ്വരകളുടെ കമനീയതയും ചിത്രങ്ങളില്‍ മായാത്ത ഓര്‍മകളായി.